ആറ്റിങ്ങൽ: കൊടുമൺ വിളയിൽമൂല ചൈത്രത്തിൽ വിജയകുമാറിന്റെ മകൾ അനഘ (23-അമ്മു) നിര്യാതയായി. മാതാവ്: സിന്ധു. കല്ലമ്പലം കെ.ടി.സി.ടി കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്.