നെടുമങ്ങാട്: മന്നൂർക്കോണം ഖാദി ജങ്ഷൻ ദൃശ്യ ഭവനിൽ കരുണാകരൻ (73) നിര്യാതനായി. സഹോദരങ്ങൾ: വേണുഗോപാലനാശാരി, മനോഹരനാശാരി, സാവിത്രി, വിശ്വനാഥൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.