പള്ളിച്ചൽ: പുന്നമൂട് ശിവശക്തിയിൽ എസ്. ബാലചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: കെ.എസ്. ചിത്ര. മക്കൾ: നീതു ബാലചന്ദ്രൻ, നീന ബാലചന്ദ്രൻ. മരുമക്കൾ: ഹരീഷ്, അതുൽകൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.