പാപ്പനംകോട്: തട്ടാൻവിള ഭാവനയിൽ ശ്യാമളകുമാരിയമ്മ (86) നിര്യാതയായി. സഹോദരങ്ങൾ: വസന്തകുമാരിയമ്മ, പരേതയായ സുകേശിനിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.