നരുവാമൂട്: മാറഞ്ചൽകോണം വാഴവിള ഇന്ദിരഭവനിൽ സി. ഇന്ദിര (67) നിര്യാതയായി. ഭർത്താവ്: സുകുമാരൻ (തമ്പി). മക്കൾ: സ്മിത (മുൻ പഞ്ചായത്ത് അംഗം), സ്മിജ, സ്മിജിത്ത്, സ്മിജി. മരുമക്കൾ: ജയൻ, ലൗജി, സൗമ്യ, പ്രകാശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.