തിരുവനന്തപുരം: പട്ടം ശാസ്ത്രഭവന്‍ പിറകുവശം ഗുരുദേവശ്രീയിൽ ജി. സോമൻ (84-റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ) നിര്യാതനായി. ഭാര്യ: ലില്ലി ഭായി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്). മക്കൾ: നിബു, സിബു, ഗിരിജ. മരുമക്കൾ: ബിന്ദുധരൻ, ഗീതദേവി, സുരേഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ .