നെടുമങ്ങാട്: കരുപ്പൂര് മുഖവൂർ ഇരുമരം പഞ്ചമി വിലാസം വീട്ടിൽ ദിവാകരൻ നായർ (മണിയൻ-74) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മകൾ: ബിന്ദു. മരുമകൻ: കാർത്തികേയൻ (ഉണ്ണി). സംസ്ക്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് ശാന്തിതീരത്തിൽ.