തിരൂർ: വള്ളിക്കാഞ്ഞിരം പറമ്പത്ത് (കാപ്പാട്ടകത്ത്) പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ ഖദീജകുട്ടി ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ആമിനക്കുട്ടി, അബ്ദുൽ അസീസ്, അബ്ദുൽ സമദ്. മരുമക്കൾ: ഷരീഫ, സുലൈഖ, പരേതനായ അസ്സൈനാർ.