കൊടക്കാട്: വാണിയം പറമ്പത്ത് മൊയ്തീൻ കോണാറമ്പിലിന്റെ ഭാര്യ കുഞ്ഞീവി (56) നിര്യാതയായി. മക്കൾ: നസീർ, നൗഷാദ്, നൗഷീറ.മരുമക്കൾ: നൗഷാദ്, ഉമ്മുകുൽസു, സുഹറ.