പരപ്പനങ്ങാടി: ബുഷ്റ ഫർണിച്ചർ ബിസിനസ് ഗ്രൂപ് സ്ഥാപകൻ പ്രയാഗ് റോഡിലെ പരേതനായ പട്ടണത്ത് മുഹമ്മദിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: സലിം ചോയ്സ് (സെക്രട്ടറി, കനിവ് റെസിഡന്റ്സ് അസോസിയേഷൻ), കബീർ (ദുബൈ), അസ്മാബി, നഫീസ, ബുഷ്റ. മരുമക്കൾ: മുഹമ്മദ് കുട്ടി (ചെട്ടിപ്പടി), പരേതനായ മൊയ്തീൻ കുട്ടി (വെളിമുക്ക്), മജീദ് (ചെട്ടിപ്പടി), സീനത്ത്, നൂർജഹാൻ.