വൈരങ്കോട്: ചൂണ്ടിക്കൽ പരേതനായ കിഴക്കെ വളപ്പിൽ ഇബ്രാഹിം കുട്ടിയുടെ ഭാര്യ കുറുങ്കാട്ടിൽ മറിയം (76) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ശംസുദ്ദീൻ (ദുബൈ) ശാഹിദ, സക്കീന.മരുമക്കൾ: കുഞ്ഞിമോൻ (കൈത്തക്കര), മുഹമ്മദ് കോയ (ഊരോത്ത് പള്ളിയാൽ), ഹഫീന (ചമ്രവട്ടം) നാദിറ (മംഗലം).