കീഴാറ്റൂർ: ഇല്ലിക്കൻ സുന്ദരൻ (68) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിൽകുമാർ, സുഭാഷ്, സുജി കൃഷ്ണൻ, സുജാത. മരുമക്കൾ: ലിസ, രമിത, സബിത, വിജയൻ. സഹോദരങ്ങൾ: രാമൻ, ഗോപിനാഥൻ, സുബ്രഹ്മണ്യൻ, മുരളീധരൻ.