പൂക്കോട്ടൂര്‍: അത്താണിക്കല്‍ മുസ്ലിയാര് പീടിക മൂലക്കോട് നെച്ചിയില്‍ അബ്ദുല്‍ ഗഫൂര്‍ (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ശറഫുദ്ദീന്‍, സലാഹുദ്ദീന്, ശിഹാബുദ്ദീന്, സലീന, സക്കീന. മരുമക്കള്‍: അബൂബക്കര്‍, നാസര്‍, മറിയം, സഹാന, സക്കിയ.