അരീക്കോട്: കുനിയിൽ പെരിങ്കടവ് പാലത്തിനുസമീപം ചായക്കട നടത്തിയിരുന്ന മൊയ്തു(52) നിര്യാതനായി. ഭാര്യ: നീലായിതൊടി സലീന. മക്കൾ: ഷബീബ് (ഒമാൻ), ഷാമിൽ (വി.കെ.എം മാർക്കറ്റ്, അരീക്കോട് ), ഷാനിബ് (ഖത്തർ), ഷിബിലി. മരുമകൻ: ജലീൽ കാവനൂർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുനിയിൽ ഇരിപ്പാൻകുളം ഖബർസ്ഥാനിൽ.