കീഴുപറമ്പ്: കാളൂർ കോഴിശ്ശേരി അബ്ദുസ്സലാം (64) നിര്യാതനായി. ഭാര്യ: സുഹ്റ (വാഴക്കാട്). മക്കൾ: മിർബാസ്, മിർഷാദ്, ഹനാന, ജുമാന. മരുമക്കൾ: ഷമീർ (വാഴക്കാട്), അമീർ (എളമരം). സഹോദരങ്ങൾ: സുബൈദ (കുനിയിൽ), സാറ (ചെമ്പ്രകാട്ടൂർ), ഹമീദ് മുസ്ലിയാർ, സൈതലവി, റഷീദ്, അഷ്റഫ്.