തിരുവണ്ണൂര്‍: ഒടുമ്പ്രക്കടവ് പരേതനായ മണക്കോട്ട് വേലായുധന്റെ ഭാര്യ: മാധവി (95) നിര്യാതയായി. മക്കള്‍: വസുമതി, സദാനന്ദന്, ശിവാനന്ദന്, മാലതി. മരുമക്കള്‍: സദാനന്ദന്, സുമ, വസുമതി, സദാനന്ദന്. സഞ്ചയനം വ്യാഴം.