വേളം: കാക്കുനി ഏടച്ചാങ്കണ്ടി ഇ.കെ. കണ്ണൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ:അഖിലേഷ് (കേരള പൊലീസ് നാർകോട്ടിക് സെൽ ), അജേഷ് (ബഹ്റൈൻ). മരുമക്കൾ: നീതു, സരിഗ.