പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലിൽ ബാലക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: റീന, ലത, ആശ (നിർമല ക്ലിനിക്ക് പേരാമ്പ്ര), യു.സി. രജീഷ് (മസ്കത്ത്). മരുമക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, ദിവ്യ, പരേതനായ ഗംഗാധരൻ നമ്പ്യാർ. സഹോദരി: അമ്മാളു അമ്മ.