കൊയിലാണ്ടി: പെരുവട്ടൂർ ഖമർബൈത്ത് എം.കെ. ആലി (65) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: ഷബീബ് (ദുബൈ), അഷ്ക്കർ (ബഹ്റൈൻ), ഷിബിലി. മരുമക്കൾ: റുമീഷ, ആയിഷ, അഹമ്മദ്