തിരുവങ്ങൂർ: വെറ്റിലപ്പാറ പുളിക്കണ്ടി ജാനകിഅമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: പുളിക്കണ്ടി ദേവകിഅമ്മ, പരേതരായ ലക്ഷ്മിഅമ്മ, ദാമോദരൻ നായർ.