കിളിമാനൂർ: മലയാമഠം പ്രിയ ഭവനിൽ (തെങ്ങുവിള) എൻ. മാധവൻ പിള്ള (82) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: വരദരാജൻ നായർ, സഞ്ജയ് നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.