പറണ്ടോട്: മീനാങ്കൽ ആക്കയിൽ വീട്ടിൽ ജി. സുകുമാരൻ നായർ (82-മണിയൻപിള്ള) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ (റിട്ട. അധ്യാപിക ഗവ. ട്രൈബൽ ഹൈസ്കൂൾ മീനാങ്കൽ). മക്കൾ: രാജേഷ് (അസി. മാനേജർ കെ.എസ്.എഫ്.ഇ രാമമംഗലം), പ്രിയേഷ് (അസി. സെക്ഷൻ ഓഫിസർ കേരള നിയമസഭ സെക്രട്ടേറിയറ്റ്). മരുമക്കൾ: സംഗീത. (ഗവ. വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി), ആരണ്യ. (എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.