കാട്ടാക്കട: പൂവച്ചൽ പുളിങ്കോട് ആളിയകോണത്തുവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (79-റിട്ട. ആർമി) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കൾ: സിമി (ആരോഗ്യവകുപ്പ്), സൗമ്യ ജി. നായർ (ജില്ല കോടതി), സിജി ജി. നായർ (വനിത ശിശുവികസന വകുപ്പ്). മരുമക്കൾ: പ്രിയൻ (അക്ഷയ ഫിനാൻസ് കാട്ടാക്കട), ഗോപകുമാർ (കേരള പൊലീസ്), ബിജു (ധന വകുപ്പ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.