നേമം: വെടിവെച്ചാൻകോവിൽ ഇടുക്കത്തുവീട്ടിൽ പരേതനായ ശ്രീധരപിള്ളയുടെ ഭാര്യ സുമാലിനിയമ്മ (98) നിര്യാതയായി. മക്കൾ: പരേതയായ പത്മാദേവി, പരേതയായ മൃദുലാദേവി, പ്രസന്നകുമാരി, പരേതനായ സുരേഷ് കുമാർ, വസുന്ധരാ ദേവി, പരേതയായ ശ്രീകലാദേവി. മരുമക്കൾ: പരേതരായ തങ്കപ്പക്കുറുപ്പ്, വിക്രമൻ നായർ, പരമേശ്വരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.