ചേരപ്പള്ളി: പറണ്ടോട് കിളിയന്നൂർ രാജന്ദിരത്തിൽ സുഭദ്രാമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.