വർക്കല: മുട്ടപ്പലം തുടയങ്കോട് വീട്ടിൽ ശിവദാസക്കുറുപ്പ് (86) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.