നെടുമങ്ങാട്: വേട്ടമ്പള്ളി കുന്നുംപുറത്തു വീട്ടിൽ പരേതനായ മഹേശ്വരൻ നായരുടെ ഭാര്യ ദേവകിയമ്മ (80) നിര്യാതയായി. മക്കൾ: കുമാരി, വത്സല, വിജയകുമാർ. മരുമക്കൾ: സുരേന്ദ്രൻ നായർ, രാജേന്ദ്രൻ, സിന്ധു. സഞ്ചയനം 18ന് രാവിലെ ഒമ്പതിന്.