നെയ്യാറ്റിൻകര: തൊഴുക്കൽ കുന്നുവിള ആയില്യത്തിൽ വി. ശശിധരൻ (71-റിട്ട. എസ്.ഐ സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രാജേഷ്കുമാർ, രാഗേഷ്കുമാർ. മരുമക്കൾ: ശരണ്യ, ദീപ്തി. സഞ്ചയനം ഞായറാഴ്ച 8.30ന്.