നെടുമങ്ങാട്: മുണ്ടേല കാരവിള വീട്ടിൽ ബി. രാധാകൃഷ്ണൻ നായർ (59-റിട്ട. മുണ്ടേല സഹകരണ ബാങ്ക് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: നീമ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.