പോത്തൻകോട്: വേങ്ങോട് കടുവാചിറയിൽ മുഹമ്മദ് സാലി (94 -റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: അയിഷാ ബീവി. മക്കൾ: സബീന, (അസി. എക്സി. എൻജിനീയർ വൈദ്യുതി ഭവൻ പട്ടം) സമീമ (പ്രഥമാധ്യാപിക ഗവ. എൽ.പി.എസ് പന്നിവിഴ), ഹാഷിം (ടീച്ചർ ഗവ. യു.പി.എസ് പോത്തൻകോട്), നൂറുന്നിസ. മരുമക്കൾ: സാബു (റിട്ട. ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്), ഷംസുദീൻ (റിട്ട. തഹസിൽദാർ), റസിയ (എച്ച്.എസ്.എസ്.ടി എസ്.എൻ.വി.ജി.എച്ച്.എസ്.എസ് കടയ്ക്കാവൂർ), പരേതനായ അബ്ദുൽ ജബ്ബാർ.