കുട്ടനെല്ലൂർ: കവിത റോഡിൽ കുണ്ടോളി അപ്പുണ്ണിയുടെ ഭാര്യ സാവിത്രി (77) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി വിഭാഗം), പ്രിയ ലക്ഷ്മി. മരുമകൻ: അജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.