എരുമപ്പെട്ടി: കോട്ടപ്പുറം കണ്ണമ്പാറ താഴത്തേതിൽ വീട്ടിൽ വിജയൻ (70) നിര്യാതനായി. സി.പി.എം കോട്ടപ്പുറം ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: സൗദാമിനി (എരുമപ്പെട്ടി സഹകരണ ബാങ്ക് ജീവനക്കാരി). മകൻ: വിശാഖ്.