ചിറയ്ക്കൽ: കുറുമ്പിലാവ് കോട്ടം റോഡിൽ കൊടക്കാട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഗൗരി (81) നിര്യാതയായി. മക്കൾ: രാജീവ്, ഷൈല, ഷീബ, ഷീജ. മരുമക്കൾ: ഹേമ, രാമനാഥ്, സേനൻ, സുനിൽ.