എരുമപ്പെട്ടി: തിപ്പല്ലൂർ ചിറ്റിലപ്പിള്ളി വീട്ടിൽ വർഗീസ് (കൊച്ചപ്പൻ -82) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ബിജു (ആൽഫ ഗ്രൂപ് എരുമപ്പെട്ടി, തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ കേന്ദ്ര സമതി ജോ. കൺവീനർ, എ.കെ.പി.എ തൃശൂർ ജില്ല വൈസ് പ്രസിഡന്റ്), മേഗി, ഷാജു (അൽഫ സ്റ്റുഡിയോ വടക്കാഞ്ചേരി), സിന്ധു. മരുമക്കൾ: ജോയ്സി (ഗൂപ് മെഡിക്കൽസ് -എരുമപ്പെട്ടി), ജോസ് (ബിസ്നസ് -അത്താണി), ബിന്ദു, സേവ്യാർ (ബാബു -മോഡേൻ അലുമിനിയം-എരുമപ്പെട്ടി).