കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് നെല്ലിശ്ശേരി പോളിന്റെ ഭാര്യ ഓമന (66) നിര്യാതയായി. മക്കൾ: പ്രിയ, പ്രീജ, പ്രീതി, പ്രിൻസ്. മരുമക്കൾ: ജോൺസൻ, ജിന്റോ, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.