കയ്പമംഗലം: കാളമുറി സെന്ററിന് കിഴക്ക് പള്ളിപറമ്പിൽ ഉമ്മറിന്റെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: ജുബൈരിയ, വാഹിദ, സത്താർ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഫജ്റുദ്ദീൻ, റജൂല.