ചാവക്കാട്: കടപ്പുറം മൂസാ റോഡിൽ താമസിക്കുന്ന പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ ചിന്നക്കൽ സെയ്തു മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുബാറക്, ഫൗസിയ. മരുമകൾ: ആസ്യ.