ചാവക്കാട്: കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് പടിഞ്ഞാറ് പരേതനായ ചുങ്കത്ത് സെയ്തുവിന്റെ മകളും മേലേപ്പാടത്ത് സലീമിന്റെ ഭാര്യയുമായ മൈമൂന (58) നിര്യാതയായി. മക്കൾ: മൻസൂർ, അൻവർ, സമീറ, ഷബീന. മരുമക്കൾ: മുഹ്സിൻ, ഹാരിസ്, സുൽഫിയ.