മണലൂർ: പാലം സ്റ്റോപ്പിനുസമീപം ചാഴൂര്‍ തട്ടുപറമ്പിൽ ഔസേപ്പിന്റെ മകൻ റാഫി (50) നിര്യാതനായി. മാതാവ്: റോസി. ഭാര്യ: ജെറി. മക്കൾ: മിന്ററോസ്, എൽദോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.