താനൂർ: കെ. പുരം മൂലക്കൽ പുതുകുളങ്ങര എ.എൽ.പി സ്കൂളിന് മുൻവശം താമസിച്ചിരുന്ന കുമ്പളപ്പറമ്പിൽ അബ്ദുൽ ഖാദർ (68) നിര്യാതനായി. മുജാഹിദ് പ്രവർത്തകനും മൂലക്കൽ സലഫി മസ്ജിദ്, താനൂർ സലഫി സെന്റർ എന്നിവയുടെ ട്രഷററും ആയിരുന്നു. ഭാര്യ: റംല. മക്കൾ: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് താനൂർ, റസ്മിയ. മരുമക്കൾ: കെ.സി. മുഹ്സിൻ താനാളൂർ, ഷഹറ.സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, ആയിശ ബീവി.