പയ്യടിമേത്തൽ: പരേതനായ മേലയിൽ ആലിയുടെ ഭാര്യ ഇയ്യാത്തുട്ടി ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: ഹസൻ ഹാജി (പുനത്തിൽ), കുഞ്ഞിക്കോയ, ഇല്യാസ്, ആയിഷ, സഫിയ, പരേതയായ ഉമൈമത്ത്. മരുമക്കൾ: ഇസ്മയിൽ, ഹാജറ, റഷീദ, ജാസ്മിൻ, ഇസ്മയിൽ, പരേതനായ മൊയ്തീൻകോയ ഹാജി.