പുറക്കാട്: പരേതനായ പരപ്പുരക്കൽ മൊയ്തീൻ ഹാജിയുടെ ഭാര്യ പരപ്പുരക്കൽ കദീജ (85) നിര്യാതയായി. മക്കൾ: ആയിശ, കുഞ്ഞാമി, അബ്ദുല്ലക്കുട്ടി ഹാജി, റാബിയ, റസിയ, സുബൈദ, സമീറ. മരുമക്കൾ: മൊയ്തീൻ, കുഞ്ഞമ്മദ്, സക്കീന, ഹമീദ്, അസ്സയിനാർ, ബഷീർ, ഷഫീഖ്.