നടുവണ്ണൂർ: നടുവണ്ണൂർ ടൗൺ മസ്ജിദുൽ ഹിലാൽ കമ്മിറ്റി ദീർഘകാല സെക്രട്ടറിയായിരുന്ന ചന്തുമകണ്ടി പക്കു ഹാജി (72) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: റഹീമ, അബ്ദുൽ കരീം (കുവൈത്ത്), സുജാൽ (ദുബൈ), അഫ്സൽ (കുവൈത്ത്). മരുമക്കൾ: സുബൈർ, റസീന, മുബീന, ജസ്ല.