വടകര: കുനിയിൽ ലീല (74) നിര്യാതയായി. ഭർത്താവ്: ശങ്കരൻ (കേരള ഹാൻഡ്ലൂം വീവേഴ്സ് സൊസൈറ്റി ചോമ്പാല). മക്കൾ: സുനിൽ കുമാർ, സുധീഷ് കുമാർ, സജിത്ത് കുമാർ. മരുമക്കൾ : റീന, ഷൈജ, ലിനിഷ.