തുവ്വൂർ: നീലാഞ്ചേരി നരിയക്കംപൊയിലിലെ പുതിയത്ത് കുഞ്ഞാലിയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: ജമീല, നഫീസ, ആയിശ, റംലത്ത്, ഖൈറുന്നിസ. മരുമക്കൾ: മുഹമ്മദ്, ഹംസ, അബ്ദുസ്സലാം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നീലാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.