നാദാപുരം: എടച്ചേരിയിലെ പരേതനായ സി.എച്ച്. കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ഏരത്ത് പാത്തു ഹജ്ജുമ്മ (99) നിര്യാതയായി. മക്കൾ: അയിശു ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ.
മരുമക്കൾ: പരേതരായ കുഞ്ഞമ്മദ്കുട്ടി ഹാജി, മൊയ്തു ഹാജി. സഹോദരങ്ങൾ: ഖദീജ ഹജ്ജുമ്മ, പരേതരായ അമ്മദ് ഹാജി, ഫക്കീർ, ബാവാച്ചി, ചെക്കൻ ഹാജി, കുഞ്ഞാമിന.