കൊയിലാണ്ടി: എടക്കുളം തയ്യലത്ത് ഗോവിന്ദൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പ്രദീപൻ, പ്രജിത, പ്രമീള, പ്രകാശിനി. മരുമക്കൾ: രാജൻ, സുരേഷ് ബാബു, ഷൈനി. സഞ്ചയനം ഞായറാഴ്ച.