പൂനൂർ: ചേപ്പാല ടി.കെ. അബ്ദുൽ ലത്തീഫ് മുസ്ലിയാർ (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റാഫി അഹ്സനി കാന്തപുരം (എസ്. എസ്. എഫ് കോഴിക്കോട് ജില്ല ഫിനാൻസ് സെക്രട്ടറി), സുഹൈൽ അഹ്സനി ( മുഹിമ്മാത്ത് കാസർകോട്), ശമ്മാസ് കാന്തപുരം, ഷംവീൽ (യു.എ. ഇ). മരുമക്കൾ: നസീഫ, അമീറ ഇർഫാന, ജുവൈരി