നടുവണ്ണൂർ: കരുമ്പാപ്പൊയിൽ പൂളക്കാപൊയിൽ ഉണിച്ചിര (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൂളക്കാപ്പൊയിൽ ശങ്കരൻ. മക്കൾ: ഭാരതി, രാഘവൻ, ദാമോദരൻ, മൈഥിലി, റീജ, പരേതയായ ജാനു. മരുമക്കൾ: ചാമി, ശ്യാമള, സിന്ധു, കുഞ്ഞിക്കണ്ണൻ, സിദ്ധാർഥൻ, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: കുമാരൻ, പരേതരായ കുഞ്ഞിക്കണാരൻ ചങ്ങരൻ, ചെക്കോട്ടി, പി.കെ. അച്യുതൻ, ബാലൻ, മാധവി