വടകര: ഒഞ്ചിയം നെല്ലാച്ചേരി കിഴക്കേ കാവുന്തോടി നാരായണി (93) നിര്യാതയായി . ഭര്‍ത്താവ്: പരേതനായ കണ്ണന് (റിട്ട. റിസര്‍വ് ബാങ്ക് ചെന്നൈ). മക്കള്‍ : വസന്ത കുമാരി (റിട്ട. ഗ്രാമവികസന വകുപ്പ്), വനജ, വസുമതി, വിനയരാജ് (ചെന്നൈ), പരേതയായ വിമല (റിട്ട. റിസര്‍വ് ബാങ്ക് ചെന്നൈ). മരുമക്കള്‍: കൃഷ്ണ നന്ദന്, പവിത്രന്, ഷിജി, പരേതനായ പ്രേമചന്ദ്രന്.